മാധ്യമം – മാറ്റ്‍ഗ്ലോബർ വിദേശപഠന സെമിനാർ 2022

ഇതാണ് പറ്റിയ അവസരം! 😍

വിദേശത്ത് പഠിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിട്ടും അതിനുവേണ്ടി എങ്ങനെ അപ്ലൈ ചെയ്യാം,
ഏത് രാജ്യത്ത് പോയി പഠിക്കാം, സ്കോളർഷിപ്പ് എങ്ങനെ തരപ്പെടുത്താം, പഠിക്കുന്നതിനൊപ്പം
എങ്ങനെ സമ്പാദിക്കാം എന്നിങ്ങനെയുള്ള സംശയങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? 🤔

വിദേശപഠനത്തെ സംബന്ധിച്ച എല്ലാ സംശയങ്ങളും ചോദിച്ച് മനസ്സിലാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? 🙂

ഓവർസീസ് സ്റ്റഡീസുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏത് സംശയങ്ങളും തീർക്കാനിതാ ഒരു അവസരം! 🥳

മാധ്യമം – മാറ്റ്‍ഗ്ലോബർ വിദേശപഠന സെമിനാർ 📚🎓

👉🏽 24 സെപ്തംബർ, 2022

⏰ ശനിയാഴ്ച | 9.30 മുതല്‍ 12.30 വരെ

🏨ഹോട്ടല്‍ ഡൗണ്‍ ടൗണ്‍ (ഗള്‍ഫ് ഓണിന് സമീപം), ബൈപ്പാസ് റോഡ്
പെരിന്തല്‍മണ്ണ

പ്രവേശനം സൗജന്യം! 🥳

Matglober | Study abroad

Contact for more details: @matglober

pH☎️ 9020883338

Website : https://matglober.com

More Info :https://linktr.ee/matglober

Contact Number : 9020883338

More Info Register Here https://matglober.com/#contactus

Contact Matglober